കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ച്ചിനിടെ അക്രമം: ലിജു റിമാന്‍ഡില്‍

  • By Staff
Google Oneindia Malayalam News

M Liju remanded
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം ലിജുവിനെ റിമാന്‍ഡ് ചെയ്തു. ബസ് ചാര്‍ജ്ജ് വര്‍ദ്ധനയ്‌ക്കെതിരെ യുത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റിമാന്‍ഡ്.

ലിജുവിനെക്കൂടാതെ ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി രണ്ട് വരെയാണ് റിമാന്‍ഡ് കാലാവധി.

ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫിലിപ്പ് തോമസ് നേരിട്ടെത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X