ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ

1 പത്ത് സെക്കന്റിനുള്ളില്‍ നിങ്ങള്‍ക്ക് ഒരു ഡോക്ടറുമായി ആരോഗ്യ പ്രശ്നം ചാറ്റ് വഴി ചര്‍ച്ച ചെയ്യാം. ഇത് എല്ലാദിവസവും രാവും പകലും സാദ്ധ്യമായിരിയ്ക്കും.
2 ഹൃദ്രോഗം, കാന്‍സര്‍, ഗൈനക്കോളജി തുടങ്ങിയ വിഷയങ്ങളിലെ മികച്ച ഡോക്ടര്‍മാരില്‍ നിന്ന് ഇ മെയിലില്‍ നിര്‍ദ്ദേശങ്ങള്‍ അറിയാം.
3 ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വ്യക്തിയുടെ ആരോഗ്യമനുസരിച്ച് പ്രത്യേക ഭക്ഷണക്രമം ഇ മെയിലില്‍ ലഭ്യമാക്കാം. തടികുറയ്കാനായി ശ്രമിയ്ക്കുന്നവര്‍ക്കും ഈ സേവനം ലഭ്യമാണ്.
-വലത് വശത്തുള്ള ചാറ്റ് ബോക്സില്‍ ഡോക്ടറോട് സംസാരിയ്ക്കാം-
ആരോഗ്യ നിര്‍ണയ സംവിധാനം ഏര്‍പ്പെടുത്തുന്നതിനൊപ്പം രോഗ/ആരോഗ്യ സംബന്ധമായ കൂടുതല്‍ ലേഖനങ്ങളും ഹെല്‍ത്ത് ഫോറവും വൈകാതെ നിങ്ങള്‍ക്ക് പ്രതീക്ഷിയ്ക്കാം.
നിങ്ങള്‍ ലോകത്തിന്റെ ഏത് കോണിലോ ആയിക്കൊള്ളട്ടെ. ദാറ്റ്സ്മലയാളത്തിലൂടെ നിങ്ങള്‍ക്ക് സുഹൃത്തിനെപ്പോലെ ഒരു ഡോക്ടറുമായി നിങ്ങള്‍ക്ക് സംവദിയ്ക്കാം. എല്ലാ നിര്‍ദ്ദേശങ്ങളും എംബിബിഎസ് കഴിഞ്ഞ ഡോക്ടര്മാരായിരിയ്ക്കും നല്‍കുന്നത്.
ഇനി ജലദോഷവും പനിയും ചുമയും തലവേദനയും ഒക്കെ ഉണ്ടായാല്‍ ഓഫീസില്‍ നിന്ന് അനുമതി വാങ്ങി ഡോക്ടറെ കാണാന്‍ ആശുപത്രിയില്‍ പോകണ്ട. ദാറ്റ്സ്മലയാളത്തിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ ഓഫീസിലോ വീട്ടിലോ ഇരുന്ന് തന്നെ നേടാം.
ഏതൊരു മനുഷ്യനും അയാളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അറിയാനുള്ള അവകാശമുണ്ടെന്ന അടിസ്ഥാന തത്ത്വമാണ് ഈ സേവനം ഒരുക്കാന്‍ ഒണ്ഇന്ത്യയെ പ്രേരിപ്പിച്ചത്. ഉപയോക്താക്കളെ സഹായിയ്ക്കാനായാണ് ഒണ്‍ഇന്ത്യ 'ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ' സംവിധാനം തുടങ്ങുന്നത്.
ഒണ്ഇന്ത്യയില് രജിസ്റ്റര്‍ ചെയ്ത എല്ലാ പേര്‍ക്കും ഈ സൗകര്യം ഉപയോഗിയ്ക്കാം. ഇതിനായി ചെറിയ ഫീസ് നല്‍കേണ്ടതുണ്ട്. ഇനി ഡോക്ടറെ കാണുക എന്നത് നിമിഷങ്ങള്‍ കൊണ്ട് ചെയ്യാവുന്ന കാര്യം മാത്രം.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications