മഹരാഷ്ട്ര ഗവര്‍ണറായി ശങ്കരനാരായണന്‍ ചുമതലയേറ്റു

മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശങ്കരനാരായണന്‍. നാഗാലാന്‍ഡ്് മുന്‍ മുഖ്യമന്ത്രി എസ്‌സി.ജാമിര്‍ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് കേരളത്തിന്റെ മുന്‍ ധനകാര്യമന്ത്രി എത്തുന്നത്.
2007 ല്‍ നാഗാലാന്‍ഡ് ഗവര്‍ണറായി സ്ഥാനമേറ്റ അദ്ദേഹം പിന്നീട് ജാര്‍ഖണ്ഡിലേക്ക് മാറി. ഗവര്‍ണര്‍ പദവിയിലെത്തി രണ്ടരവര്‍ഷം പിന്നിടുന്നതിനിടെ അരുണാചല്‍ പ്രദേശ്, അസം സംസ്ഥാനങ്ങളുടെ ചുമതലയും ശങ്കരനാരായണന്‍ വഹിച്ചിരുന്നു.












Click it and Unblock the Notifications