മുരളിയുടെ മടക്കത്തെക്കുറിച്ച് പ്രതികരിക്കുന്നില്ല

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
നെഞ്ചിലെ കഫക്കെട്ട് പൂര്‍ണമായും നീങ്ങിയതിനെത്തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ഏതാനും ദിവസത്തേക്കു കൂടി ഡോക്ടര്‍മാര്‍ അദേഹത്തിനു വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ജനുവരി 18നാണ് അദ്ദേഹത്തെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications