എക്സ്പ്ലോറര്‍ പാച്ച് പുറത്തിറക്കി

എംഎസ്10002 എന്ന പേരിലുള്ള പാച്ച് മൈക്രോസോഫ്റ്റിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
കഴിഞ്ഞ സെപ്തംബറില്‍തന്നെ ഈ പിഴവ് കണ്ടെത്തിയിരുന്നതായി മൈക്രോസോഫ്റ്റ് സമ്മതിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മാത്രമാണ് ഇതിനുള്ള പാച്ച് പുറത്തിറക്കുന്നത്.
ചൈനയില്‍ മനുഷ്യാവകാശപ്രവര്‍ത്തകരുടെയും കന്പനികളുടെയും ലക്ഷക്കണക്കിന് ഗൂഗിള്‍, ജിമെയില്‍ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്നത് ഈ പിഴവ് ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു.
ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതിനെതുടര്‍ന്ന് ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് ഗൂഗിള്‍ പ്രസ്താവിച്ചിരുന്നു.
ചൈനയിലെ സംഭവത്തെത്തുടര്‍ന്ന് സുരക്ഷാ പിഴവുണ്ടാകുമെന്ന് കാണിച്ച് ജര്‍മ്മനിയിലെ സര്‍ക്കാര്‍ എക്സ്പ്ലോററിന് നിരോധനം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്.
More From
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications