Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമര്‍ അബ്ദുള്ളയുടെ ഇമെയിലില്‍ നുഴഞ്ഞുകയറ്റം

Omar Abdullah
ശ്രീനഗര്‍: ജമ്മു - കാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുളളയുടെ ഇ മെയില്‍ അക്കൗണ്ടില്‍ പാക് തീവ്രവാദികള്‍ നുഴഞ്ഞുകയറി.

മുഖ്യമന്ത്രിയും ഇന്റലിജന്‍സ്‌ ചീഫും തമ്മില്‍ അയച്ച സന്ദേശങ്ങള്‍ ഇവര്‍ പിടിച്ചെടുത്തെന്നാണ്‌ സൂചന.

എന്നാല്‍ നിര്‍ണാകയ വിവരങ്ങള്‍ നഷ്‌ടപ്പെട്ടില്ലെന്നാണഅ ഒമര്‍ അബ്ദുള്ള പറയുന്നത്. റോ അന്വേഷണ സംഘമാണ്‌ നുഴഞ്ഞുകയറ്റം കണ്ടെത്തിയത്.

മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ത്തന്നെ ഒമര്‍ ഭരണകാര്യങ്ങള്‍ വേഗത്തിലാക്കുന്നതിന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്റെ പ്രോത്സാഹിപ്പിച്ച് വരുന്നുണ്ട്. ഇന്റര്‍നെറ്റ് ഉപോയഗത്തില്‍ ഏറെ തല്‍പരനാണ് ഒമര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+