റിമോര്‍ട്ട് കണ്ട്രോള് എന്റെ കയ്യില്‍: താക്കറെ

പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തിലാണ് താക്കറെ രാഷ്ട്രീയത്തിന്റെ റിമോര്‍ട്ട് കണ്ട്രോള് തന്റെ കയ്യില്‍ത്തന്നെയാണെന്ന് പറയുന്നത്. ശിവസേനയുടെ നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി അണികള്‍ക്കുള്ള പിറന്നാള്‍ സന്ദേശമായി താക്കറെ എഴുതിയ ലേഖനത്തില്‍ താന്‍ 45 വര്‍ഷം മുമ്പ് രൂപീകരിച്ച പാര്‍ട്ടി ദില്ലിയിലെ അധികാര കേന്ദ്രത്തില്‍ വരെ എത്തിയതില്‍ അഭിമാനമുണ്ടെന്ന് താക്കറെ പറയുന്നു. മറാത്തവാദമാണ് പാര്‍ട്ടിയുടെ ശക്തിയെന്നും അത് എന്നും പാര്‍ട്ടിക്കൊപ്പം ഉണ്ടാവുമെന്നും താക്കറെ വ്യക്തമാക്കിയിട്ടുണ്ട്.
ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ തനിക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ 'മതോശ്രീ"യില്‍ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്യാനാവില്ല എന്നും തനിക്ക് പകരം ഉദ്ദവ് എത്തുമെന്നും താക്കറെ പറയന്നു.
താക്കറെയുടെ ബാന്ദ്രയിലുള്ള വസതിയാണ് 'മതോശ്രീ". എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ ജന്മദിനത്തില് ആയിരക്കണക്കിന് ആളുകള്‍ ആശംസകള്‍ അറിയിക്കാനായി ഇവിടെ എത്തിച്ചേരാറുണ്ട്.
അഞ്ച് വര്‍ഷം മുമ്പാണ് ആരോഗ്യപരമായ കാരണങ്ങളാല്‍ താക്കറെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചത്. താക്കറെയുടെ മകന് ഉദ്ദവ് താക്കറെയാണ് ഇപ്പോള്‍ ശിവസേനയുടെ എക്സിക്യൂട്ടീവ് പ്രസിഡന്റ്.
-
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ -
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
'മൂന്ന് യുദ്ധത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്', പരിഹാസങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications