കോണ്‍ഗ്രസ് പഠനക്യാന്പില്‍ കൂട്ടത്തല്ല്

മണ്ഡലം കമ്മിറ്റി സെക്രട്ടറി പി.എം സണ്ണിയും മറ്റൊരു നേതാവായ സുഭാഷ് ബോസും തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക നയിച്ചത്.
പ്രതിഷേധ മുദ്രാവാക്യങ്ങളുമായി വന്ന സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ക്കു നേരെ ഒരു വിഭാഗം അക്രമം അഴിച്ചു വിട്ടതിനെത്തുടര്‍ന്നാണ് അക്രമമുണ്ടായത്.
അക്രമത്തില്‍ കസേരകളും ഫര്‍ണിച്ചറുകളും തകര്‍ന്നു. പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പി.എം സണ്ണി മറ്റുള്ളവരുമായി ആലോചിക്കാതെയാണ് പഠനക്യാംപ് സംഘടിപ്പിച്ചതെന്നും എതിര്‍വിഭാഗം ആരോപിച്ചു.












Click it and Unblock the Notifications