വൈദികര്‍ ബ്ലോഗെഴുതണമെന്ന് മാര്‍പ്പാപ്പ

ബ്ലോഗിങ്, ഓണ്‍ലൈന്‍ വീഡിയോ എന്നിവപോലുള്ള ഇന്റര്‍നെറ്റിലെ ആശയപ്രചാരണ മാര്‍ഗങ്ങള്‍ വൈദികരും ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
യുവജനങ്ങളുമായി ഫലപ്രദമായി സംവദിക്കാനും സുവിശേഷ പ്രചാരണത്തിനായും ഇന്റര്‍നെറ്റിലെ പല സംവിധാനങ്ങളും ഉപയോഗിക്കാന്‍ കഴിയും.
കത്തോലിക്ക സഭ നടത്തിയ ലോക കമ്മ്യൂണിക്കേഷന്‍ ദിനാചരണത്തിന്റെ ഭാഗമായാണ് മാര്‍പാപ്പ ഇന്റര്‍നെറ്റിന്റെ പ്രാധാന്യം വ്യക്തമാക്കിയത്.












Click it and Unblock the Notifications