ആര്‍എസ്എസിന്റെ പാവയാകില്ല ഗഡ്കരി

ബിജെപിയുടെ ആഭ്യന്തര കലഹം പരിഹരിക്കാന്‍ ആര്‍എസ്എസ് നിര്‍ദേശത്തെത്തുടര്‍ന്ന് മഹരാഷ്ട്ര ബിജെപി അധ്യക്ഷസ്ഥാനത്തുനിന്ന് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് എത്തിയെന്നു അറിയപ്പെടുന്ന നിതിന്‍ ഗഡ്കരി, സ്ഥാനലബ്ധിക്ക് ഒരു മാസത്തിനുശേഷമാണ് മനസ്സ് തുറക്കുന്നത്.
മറ്റാരുടെയുമോ നാമനിര്ദേശമനുസരിച്ച് അധികാരത്തിലെത്തിയ ആളല്ല ഞാന്‍ ആരുടെയും കളിപ്പാവയായി പ്രവര്‍ത്തിക്കുകയില്ല. ബിജെപിയെ നിയന്ത്രിക്കുന്നത് ആര്എസ്എസ്സാണെന്നത് തെറ്റിദ്ധാരണയാണ്. ബിജെപി അധ്യക്ഷന്‍ എന്ന നിലയിലുള്ള പ്രധാനപ്പെട്ട അജന്‍ഡ വികസനമാണ്. ഹിന്ദുത്വത്തിന് രണ്ടാംസ്ഥാനം മാത്രമാണുള്ളത്- ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ നാലു വര്‍ഷമായി ബിജെപിയുടെ മഹാരാഷ്ട്ര അധ്യക്ഷന്‍ എന്ന നിലയില്‍ ആര്‍എസ്എസ് എന്റെ ജീവിതത്തിന്‍െ ഭാഗമാണ്. എന്നാല്‍ ആര്‍എസ്എസ് നേതാക്കള്‍ എന്നെ ഒരിക്കലും നിയന്ത്രിച്ചിട്ടില്ല. അവര്‍ എനിക്ക് ഒരു നിര്‍ദേശവും തന്നിട്ടില്ല. ഇപ്പോള്‍ ബിജെപി അധ്യക്ഷന്‍ എന്ന നിലയിലും സ്വന്തം തീരുമാനങ്ങളാണ് ഞാനെടുക്കുന്നത്.
മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയും ബി.ജെ.പി.യുടെ സ്ഥാനമൊഴിഞ്ഞ അധ്യക്ഷന്‍ രാജ്നാഥ് സിങ്ങുമാണ് അധ്യക്ഷപദവിയിലേക്ക് തന്റെ പേര് നിര്‍ദേശിച്ചതെന്നും ഗഡ്കരി പറഞ്ഞു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ












Click it and Unblock the Notifications