ഉമയാള്‍പുരത്തിന് പത്മ വിഭൂഷണ്‍;അമീറിന് പത്മ ഭൂഷണ്‍

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ പി.കെ വാര്യര്‍, ലീല ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍, അഷ്ടവൈദ്യന്‍ ഇ.ടി നാരായണമൂസ്, ബോളിവുഡ് താരം ആമീര്‍ ഖാന്‍, സംഗീത സംവിധായകന്‍ ഇളയരാജ, ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ് മാന്‍, പഞ്ചവാദ്യം വിദഗ്ധന്‍ കുഴൂര്‍ നാരായണമാരാര്‍, അക്ബര്‍ പദംസിങ് തുടങ്ങിയവര്‍ക്ക് പത്മഭൂഷണും ലഭിച്ചു. 43 പേര്‍ക്ക് പത്മഭൂഷണും 81 പേര്‍ക്ക് പത്മശ്രീയും ലഭിച്ചിട്ടുണ്ട്.
റസൂല്‍ പൂക്കുട്ടി, കെ.രാഘവന്‍, ഡോ.പി.പുഷ്പാംഗദന്‍, ഡോ.ഫിലിപ് അഗസ്റ്റിന്‍, രവി പിള്ള, കുര്യന്‍ ജോണ്‍, വീരേന്ദര്‍ സേവാഗ്, വിജേന്ദ്ര സിങ്, സൈന നേവാള്‍, നാരായണന്‍ കാര്‍ത്തികേയന്‍, രേഖ എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു.












Click it and Unblock the Notifications