കല്ലാച്ചി കോടതിക്കടുത്ത് ബോംബ് കണ്ടെടുത്തു

റിപ്പബ്ളിക് ദിനചടങ്ങിന് മുന്നോടിയായി പൊലീസും ഡോഗ് സ്‌ക്വാഡും നടത്തിയ തെരച്ചിലിലാണ് കോടതിയില്‍ നിന്നും നൂറു മീറ്റര്‍ അകലെയായി ബോംബ് കണ്ടെടുത്തത്.
നാദാപുരം പൊലീസ് സ്‌റ്റേഷനിലെത്തിച്ച ശേഷം ബോംബ് നിര്‍വീര്യമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. 2009 ല്‍ മാത്രം 154ഓളം ബോംബുകള്‍ നാദാപുരം മേഖലയില്‍ നിന്നും കണ്ടെടുത്തിരുന്നു.












Click it and Unblock the Notifications