മൂന്നാര്‍- വിഎസിനെ പാര്‍ട്ടി സഹായിക്കണം: അഴീക്കോട്

മൂന്നാര്‍ പോലുള്ള വിവാദ വിഷയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിലുള്ള നയപരമായ പിശകാണ് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും വിനയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാര്‍ പ്രശ്‌നം സിപിഎമ്മിന്റെ മാത്രം പ്രശ്‌നമല്ല മറിച്ച് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രശ്‌നമാണെന്നും അഴീക്കോട് കൊച്ചിയില്‍ പറഞ്ഞു.
ഇത്തരം കാര്യങ്ങളില്‍ വിഎസ് തുടക്കത്തില്‍ തന്നെ സെല്‍ഫ് ഗോളടിക്കാതെ സഡന്‍ഡെത്തില്‍ ഗോളടിക്കാനാണ് ശ്രമിക്കേണ്ടത്. വ്യവസായ പാര്‍ക്കിന്റെ പേരില്‍ വിവാദമായ കൊച്ചിയിലെ വളന്തക്കാട് ദ്വീപ് പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുകുമാര്‍ അഴീക്കോട്.












Click it and Unblock the Notifications