വനമേഖലയില്‍ തീവ്രവാദം സജീവം: കോടിയേരി

ഇതിനെ നേരിടാനായി വനം-പൊലീസ് വകുപ്പുകള്‍ സംയുക്തമായി വനമേഖലയില്‍ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തീവ്രവാദത്തെ ആശയപരമായും ഭരണപരമായും നിയമപരമായും നേരിടും. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പൊലീസ് സേനയെ കാലോചിതമായി പരിഷ്‌ക്കരിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂരില്‍ റിപ്പബ്ലിക് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications