മെല്‍ബണില്‍ ഇന്ത്യക്കാര്‍ ആക്രമിക്കപ്പെട്ടു

സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റുചെയ്തു. മെല്‍ബണില്‍ വെച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എട്ടംഗ സംഘം മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് പേരില്‍ ഒരാളുടെ ഇടതുചെവിക്ക് മര്‍ദ്ദനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഇയാള്‍ സെന്റ് വിന്‍സെന്റ് ആശുപത്രിയില്‍ശസ്ത്രക്രിയക്ക് വിധേയനായി. മറ്റെയാള്‍ക്ക് പരിക്ക് സാരമുള്ളതല്ല.. 18 ഉം 22 ഉം പ്രായമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ആക്രമണത്തിനിരയായത്.
സംഭവം നടന്ന് ഏറെ സമയം കഴിഞ്ഞാണ് പോലീസ് നടപടിയെടുത്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വംശീയ ആക്രമണമാണോ നടന്നതെന്ന് വ്യക്തമാക്കാന്‍ പോലീസ് വിസമ്മതിച്ചു.












Click it and Unblock the Notifications