പത്മശ്രീ സ്വീകരിയ്ക്കുമെന്ന് വല്ലഭ ശാസ്ത്രി

ജീവിത സായാഹ്നത്തില്‍ തനിക്ക് ഈ ബഹുമതി ലഭിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ലെന്ന് പറഞ്ഞാണ് എണ്‍പതുകളില്‍ നില്‍ക്കുന്ന ശാസ്ത്രി പുരസ്‌ക്കാരം നിഷേധിച്ചത്.
തന്റെ ശിഷ്യന്‍രോ യുവാക്കള്‍ക്കളോ ഇത്തരം ബഹുമതികള്‍ക്ക് കൂടുതല്‍ അര്‍ഹരെന്നും അദ്ദേഹം പറഞ്ഞിരുന്നു. വൈകി വന്ന ബഹുമതിയില്‍ ശാസ്ത്രി അതൃപതി പ്രകടിപ്പിയ്ക്കുകയും ചെയ്തിരുന്നു.
കവിതയ്ക്ക് പുറമേ, നോവല്‍, നാടകം, ഉപന്യാസം, ഗസല്‍, പാട്ടുകള്‍ എന്നിവയിലും വ്യക്തിമുദ്രപതിപ്പിച്ചയാളാണ് വല്ലഭ ശാസ്ത്രി. നിരൂപണ രംഗത്തും ഏറെ പ്രശസ്തനാണ് ഇദ്ദേഹം. രൂപ് അരൂപ്, തേര്‍തരംഗ്, മേഘ്ഗീത്, പാഷാണി, തുംസാ, ഇരാവതി തുടങ്ങിയവാണ് പ്രമുഖ കൃതികള്‍.












Click it and Unblock the Notifications