Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗീസ് വധം: വിചാരണ തുടരാമെന്ന് കോടതി

Supreme Court
ദില്ലി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ ഡിജിപി പി വിജയനെതിരായ വിചാരണ നടപടി തുടരാമെന്ന് സുപ്രീം കോടതി.

കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിജയന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

വര്‍ഗീസിനെ പിടികൂടിയ ശേഷം വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്റെ വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തിലാണ് ഈ സംഭവത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

അന്ന് ഡിഐജിയായിരുന്ന പി വിജയനും ഡിവൈഎസ്പി ലക്ഷ്മണനുമാണ് തനിക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും രാമചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. രാമചന്ദ്രന്‍ പിന്നീട് മരിച്ചു.

ഈ പശ്ചാത്തലത്തില്‍ കുറ്റപത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നായിരുന്നു വിജയന്റെ ഹര്‍ജി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+