തീവ്രവാദത്തിന്റെ കേന്ദ്രം സിമി: എന്‍ഐഎ

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവരറിപ്പോര്‍ട്ടിലാണ് എന്‍ഐഎ സിമിക്കെതിരെ വിരല്‍ ചൂണ്ടുന്നത്.
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ 14 പേരെയാണ് എന്‍ഐഎ പ്രതിചേര്‍ത്തിരിക്കുന്നത്. ഈ കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയയ്‌ക്കെതിരെ ഗൂഡാലോചനാകുറ്റം ചുമത്തിയിട്ടുണ്ട്.
പാനായിക്കുളത്ത് സിമി ക്യാമ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ 18 പെരയും വാഗമണ്ണിലെ ക്യാമ്പുമായി ബന്ധപ്പെട്ട കേസില്‍ 43 പ്രതികളെയും. തീവ്രവാദി റിക്രൂട്‌മെന്റ് കേസില്‍ 23 പേരെയുമാണ് പ്രതിചേര്‍ത്തിരിക്കുന്നത്.












Click it and Unblock the Notifications