ടാറ്റയുടെ അണക്കെട്ട് സര്‍ക്കാര്‍ ഭൂമിയില്‍

റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത് പാരിസ്‌ഥിതിക ദുര്‍ബല പ്രദേശത്താണ്. ഇത് ചെങ്കുളം ജലവൈദ്യൂത പദ്ധതിയെ ദോഷമായി ബാധിക്കും- റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.
കല്ലാര്‍പുഴയുടെ ഉത്ഭവ സ്‌ഥാനത്ത് ടാറ്റ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്ന വിവരം മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്.
ഇതേ തുടര്‍ന്ന് റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഏറെ മരങ്ങള്‍ വെട്ടിമാറ്റിയാണ് അണക്കെട്ട് നിര്‍മ്മാണം നടക്കുന്നത്. അണക്കെട്ടിന്റെ കോണ്‍ക്രീറ്റ് ജോലികളൊക്കെ പൂര്‍ത്തിയായിട്ടുണ്ട്.












Click it and Unblock the Notifications