താനൂരില്‍ വീടിന് തീപിടിച്ച് 3 മരണം

വൃദ്ധയും രണ്ട് പേരക്കുട്ടികളുമാണ് പൊള്ളലേറ്റുമരിച്ചത്. കൊമുല്ലാക്കാന്റകത്ത് നഫീസ(75), അലി(ആറ് വയസ്സ്), ഫാത്തിമ സുഹ്‌റ(നാല് വയസ്സ്), എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പൂര്‍ണമായും ഓലകൊണ്ട് മേഞ്ഞ വീടിന് മണ്ണെണ്ണവിളക്കില്‍ നിന്ന് തീപടരുകയായിരുന്നുവെന്നാണ് കരുതുന്നത്.












Click it and Unblock the Notifications