കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനൂരില്‍ വീടിന് തീപിടിച്ച് 3 മരണം

  • By Staff
Google Oneindia Malayalam News

Fire
മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂരിനടുത്ത് ഒസാന്‍ കടപ്പുറത്ത് കുടിലിന് തീപിടിച്ച് മൂന്നു പേര്‍ വെന്തുമരിച്ചു.

വൃദ്ധയും രണ്ട് പേരക്കുട്ടികളുമാണ് പൊള്ളലേറ്റുമരിച്ചത്. കൊമുല്ലാക്കാന്റകത്ത് നഫീസ(75), അലി(ആറ് വയസ്സ്), ഫാത്തിമ സുഹ്‌റ(നാല് വയസ്സ്), എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പൂര്‍ണമായും ഓലകൊണ്ട് മേഞ്ഞ വീടിന് മണ്ണെണ്ണവിളക്കില്‍ നിന്ന് തീപടരുകയായിരുന്നുവെന്നാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X