ഇന്ത്യക്കാരന്റെ കൊല : ഓസീസ് ദമ്പതികള്‍ പിടിയില്‍

കഴിഞ്ഞ ഡിസംബര്‍ 29നാണ് പാതികരിഞ്ഞ നിലയില്‍ നാല് ദിവസം പഴക്കമുള്ള സിങിന്റെ മൃതശരീരം ഗ്രിഫിതിന് സമീപമുള്ള വില്‍ഗ റോഡില്‍നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ഇന്ത്യയിലും ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ വംശജരും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
മൃതദേഹം കണ്ടെത്തുന്നതിന് മൂന്നു ദിവസം മുമ്പ് സിങ്ങിനെ ജീവനോടെ കണ്ടിരുന്നുവെന്ന്് ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂട്ടുകാരുമൊത്ത് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ വഴക്കുണ്ടാവുകയും അത് സിങ്ങിന്റെ മരണത്തില്‍ കലാശിക്കുകയും ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം.












Click it and Unblock the Notifications