Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്‌ത്രേലിയയിലേക്ക് പോകരുത് : വിദേശ കാര്യവകുപ്പ്

'Indians should not go to study in Australia'
ദില്ലി: ഉന്നതപഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആസ്‌ത്രേലിയയിലേക്ക് പോകരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇന്ത്യയില്‍ മികച്ച വിദ്യാഭ്യാസ സൗകര്യമുള്ളപ്പോള്‍ ആസ്‌ത്രേലിയയിലേക്ക് പോകേണ്ട കാര്യമില്ലെന്നാണ് വിദേശകാര്യവകുപ്പ് അധികൃതര്‍ പറയുന്നത്.

ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ വംശജര്‍ക്ക് നേര്‍ക്കുള്ള വംശീയ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആസ്‌ത്രേലിയയിലെ ഇന്ത്യക്കാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണത്തില്‍ വിദേശകാര്യവകുപ്പ് ആശങ്കരേഖപ്പെടുത്തിയിരുന്നു. എന്നിട്ടും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആറോളം ഇന്ത്യാക്കാര്‍ ആസ്‌ത്രേലിയയില്‍ ആക്രമിക്കപ്പെടുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം കര്‍ശന മുന്നറിയിപ്പിന് തയ്യാറായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+