റഷ്യന്‍ ബാലികയെ പീഡിപ്പിച്ച കേസ്:ഒരാള്‍ പിടിയില്‍

പ്രധാനപ്രതിയായ അമന്‍ ഭരദ്വാജിനെ ഇതുവരെ പിടികൂടിയിട്ടില്ല. ഗോവയിലെ ഒരു ഫാര്‍മ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് ഇരുവരും.പെണ്‍കുട്ടിയുടെ അമ്മയുമായി അനില്‍ സംഭാഷണത്തിലേര്‍പ്പെട്ട് ശ്രദ്ധ തിരിയ്ക്കുകയും ഇതിനിടെ അമന്‍ പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കുകയും ചെയ്തുവെന്നാണ് കേസ്.
അമനുവേണ്ടിയുള്ള തിരച്ചില്‍ ശക്തിപ്പെടുത്തിയതായി ഡിഐജി രവീന്ദ്ര യാദവ് പറഞ്ഞു. ''പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ വിശദാംശങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രധാനപ്രതിയുടെ ചിത്രവും കിട്ടിയിട്ടുണ്ട്'' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 23നാണ് റഷ്യന്‍ കുടുംബം ഇന്ത്യയിലെത്തിയത്. ജനുവരി 26ന് ഗോവയില്‍ സന്ദര്‍ശനത്തിന് വന്നപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.












Click it and Unblock the Notifications