ബസ് ചാര്‍ജ് വര്‍ധന: ഇടപെടാനാവില്ലെന്ന് കോടതി

നിരക്ക് വര്‍ധന സംബന്ധിച്ച് അപാകതയുണ്ടെങ്കില്‍ കോടതി വീണ്ടും ഇടപെടുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനും അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.
സ്വകാര്യ ബസ് സമരത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പരമാധികാരമുണ്ടെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications