മൂന്നാര്‍: എല്‍ഡിഎഫ് യോഗം ചേരുന്നു

യോഗത്തിലെടുക്കുന്ന തീരുമാനങ്ങള്‍ മുന്നണിയുടേതായി നടപ്പാക്കും. അതേ സമയം ഇതിനകം മുഖ്യമന്ത്രി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ തങ്ങളെ പ്രതിക്കൂട്ടില്‍ കയറ്റുന്നതാണെന്ന ആക്ഷേപം സിപിഐയ്ക്കുണ്ട്.
മുഖ്യമന്ത്രിയുടെ നടപടികളോടുള്ള എതിര്‍പ്പ് സിപിഐ യോഗത്തില്‍ വ്യക്തമാക്കിയേക്കും.
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിയ്ക്കുന്ന കാര്യത്തില്‍ റവന്യൂവകുപ്പിന്റെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നാണ് സിപിഐയുടെ നിലപാട്. വെള്ളിയാഴ്ച വൈകിട്ട് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് മുന്നോടിയായി രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്.












Click it and Unblock the Notifications