ഇന്ത്യയിലെ യുഎസ് പൗരന്‍മാര്‍ സൂക്ഷിക്കണം

ഇന്ത്യയില്‍, യുഎസ് പൗരന്‍മാരടക്കമുള്ള പാശ്ചാത്യ വിനോദ സഞ്ചാരികള്‍ എത്തുന്ന ഹോട്ടലുകള്‍, കച്ചവടസ്ഥലങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടത്താനാണ് ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതെന്നും പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ഹോട്ടലുകള്‍ തിരഞ്ഞെടുക്കുമ്പോഴും സുരക്ഷ ഉറപ്പുവരുത്തണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
ഈ മുന്നറിയിപ്പിന്റെ കാലാവധി ഏപ്രില്‍ 30ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications