മണിയുടെ പ്രസ്താവന അറിഞ്ഞിട്ടില്ല: ചെന്നിത്തല

മണി ടാറ്റയ്ക്കുവേണ്ടി അത്തരമൊരു പ്രസ്താവന നടത്തുമെന്ന് താന്‍ കരുതുന്നില്ല. യുഡിഎഫിന്റെ കാലത്ത് കയ്യേറ്റങ്ങള്‍ നടന്നതിന്റെ തെളിവുണ്ടെങ്കില്‍ അതും സര്‍ക്കാര്‍ ഒഴിപ്പിക്കണം. ഒരു രീതിയിലുള്ള കയ്യേറ്റങ്ങളും അനുവദിക്കരുതെന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറില്‍ ഭൂരിപക്ഷം കൈയേറ്റങ്ങളും സി.പി.എമ്മിന്റെ സഹായത്തോെടയാണ് നടന്നിട്ടുള്ളത്. ഇതിന് തെളിവുണ്ടെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications