കൈവെട്ടുമെന്ന് പറഞ്ഞിട്ടില്ല: ഇസ്മയില്‍

ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ശനിയാഴ്ച മണ്ണാര്‍ക്കാട്ട് എത്തിയതെന്നും വിദ്യാഭ്യാസ പ്രശ്നങ്ങളെക്കുറിച്ച് മാത്രമാണ് താന്‍ അവിടെ സംസാരച്ചതെന്നും ഇസ്മയില്‍ അവകാശപ്പെട്ടു.
പാര്‍ട്ടി ഓഫീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ എന്ത് വില കൊടുത്തും തടയും. യുഡിഎഫും മാധ്യമങ്ങളും വിഷയം മറച്ചുപിടിച്ച് കൈയേറ്റക്കാരെ സഹായിക്കാനാണ് ശ്രമിക്കുന്നത്.
ടാറ്റ അടക്കമുള്ള വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. പാര്‍ട്ടി ഓഫീസ് കെട്ടാനായി 55 കൊല്ലം മുമ്പ് വാങ്ങിയ 11 സെന്റ് ഭൂമിയാണ് ഏറ്റവും വലിയ കൈയേറ്റമെന്ന നിലയിലാണ് യുഡിഎഫിന്റെയും മറ്റും ആരോപണം ഇത് വന്‍കിട കയ്യേറ്റക്കാരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്-ഇസ്മയില്‍ ആരോപിച്ചു
കൈയേറ്റം ഒഴിപ്പിക്കുമ്പോള്‍ രണ്ടോ മൂന്നോ സെന്റ് ഭൂമി മാത്രമുള്ള വരുടെ ആശങ്കകള്‍ ദുരീകരിക്കണമെന്നാണ് എല്‍ഡിഎഫിന്റെ തീരുമാനമെന്നും ഇസ്മയില്‍ പറഞ്ഞു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications