സംസ്ഥാന ബജറ്റ് മാര്‍ച്ച് 5ന്

ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. സ്ഥായിയായ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വകയിരുത്തലുകള്‍ ബജറ്റിലുണ്ടാകും.
വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകില്ല- മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ബജറ്റിന് ശേഷമായിരിക്കും ഇത്തവണത്തെ സംസ്ഥാന ബജറ്റ്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഫെബ്രുവരി 25ന് ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തും.
സമ്പൂര്‍ണ്ണ ബജറ്റിന് പകരം നാലുമാസത്തെ വോട്ട് ഓണ്‍ അക്കൗണ്ടാരിയിരക്കും ഇത്തവണയുണ്ടാവുക.












Click it and Unblock the Notifications