പെട്രോള്‍ വില വര്‍ധന പരിഗണനയില്‍: ദിയോറ

എല്‍പിജി, മണ്ണെണ്ണ എന്നിവയ്‌ക്ക് കേന്ദ്രം നല്‍കുന്ന ധനസഹായം അധികനാള്‍ തുടരാനാവില്ല. ഈ സഹാചര്യത്തില്‍ പെട്രോളിന്റെ മാത്രം വില വര്‍ദ്ധിപ്പിച്ച് നഷ്‌ടം നികത്താനാണ് ശ്രമം- ദിയോറ പറഞ്ഞു
മറ്റ് പെട്രോളിയം ഉത്‌പന്നങ്ങളുടെ വില വര്‍ദ്ധന തടയാനും ഇതുവഴി ശ്രമിക്കുമെന്ന് പറഞ്ഞ മന്ത്രി പെട്രോളിയം കമ്പനികള്‍ ഇപ്പോള്‍ തന്നെ 39,000 കോടി രൂപ നഷ്‌ടത്തിലാണെന്നും ദില്ലിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications