എന്‍ഐഎയ്ക്ക് സൗകര്യങ്ങള്‍ നല്‍കാന്‍ ഉത്തരവ്

സംസ്ഥാനത്തെ ആറു തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന എന്‍ഐഎയുടെ സൌകര്യങ്ങള്‍ക്കു വേണ്ട പണം ആരു ചെലവാക്കും എന്നതു സംബന്ധിച്ചു നേരത്തെ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍ ആവശ്യമായ പണം എന്‍ഐഎ തന്നെ നല്‍കുമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
വാഹനസൌകര്യവും ഓഫിസും ഉള്‍പ്പെടെയുള്ള സൌകര്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെട്ടിട്ടുള്ളത്. കോഴിക്കോടും കൊച്ചിയിലും ഓഫിസുകള്‍ തുറക്കാനാണ് എന്‍ഐഎ ആലോചിക്കുന്നത്.












Click it and Unblock the Notifications