കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഐഎയ്ക്ക് സൗകര്യങ്ങള്‍ നല്‍കാന്‍ ഉത്തരവ്

  • By Lakshmi
Google Oneindia Malayalam News

Kodiyeri Balakrishnan
തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യ്ക്ക് ആവശ്യമായ സൌകര്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ല കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ ആറു തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന എന്‍ഐഎയുടെ സൌകര്യങ്ങള്‍ക്കു വേണ്ട പണം ആരു ചെലവാക്കും എന്നതു സംബന്ധിച്ചു നേരത്തെ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍ ആവശ്യമായ പണം എന്‍ഐഎ തന്നെ നല്‍കുമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

വാഹനസൌകര്യവും ഓഫിസും ഉള്‍പ്പെടെയുള്ള സൌകര്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെട്ടിട്ടുള്ളത്. കോഴിക്കോടും കൊച്ചിയിലും ഓഫിസുകള്‍ തുറക്കാനാണ് എന്‍ഐഎ ആലോചിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X