വിശ്വാസം: സിപിഎം ഹിതപരിശോധന നടത്തണം

നേതാക്കള്‍ക്ക് മതാചാരങ്ങള്‍ പിന്തുടരാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിയ്ക്കുന്ന പാര്‍ട്ടിയ്ക്ക് വിശ്വാസികളായ അണികളെ പോസ്റ്റര്‍ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും രക്തസാക്ഷികള്‍ ആക്കാനും മാത്രം മതിയോ എന്ന് കാരാട്ട് വിശദീകരിയ്ക്കണം.മതവിശ്വാസം സംബന്ധിച്ച് പാര്‍ട്ടി അണികള്‍ക്കിടയില്‍ സിപിഎം ഹിതപരിശോധന നടത്താന്‍ തയ്യാറാകണമെന്നും കത്തില്‍ ആവശ്യമുണ്ട്.
ചെങ്കൊടി ഉയര്‍ത്തുകയും രക്തസാക്ഷികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യുന്ന പോലെയാണ് വിശ്വാസികള്‍ക്ക് മതാചാരങ്ങള്‍. അടുത്തയാഴ്ച കൊല്‍ക്കത്തയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി വിശ്വാസം സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്നും കെഎസ് മനോജ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications