മൂന്നാര്‍: ഉപസമിതി ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

ഉപസമിതി റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ചുകൊണ്ടാണ് മന്ത്രിസഭ തീരുമാനമെടുത്തത്. 1977 ന് മുന്‍പ് മൂന്നാറില്‍ കുടിയേറിയവര്‍ക്ക് സപട്ടയം നല്‍കണമെന്ന എല്‍ഡിഎഫ് സമതി ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചതായി സൂചനയുണ്ട്്.
മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍ക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കും. ഇടുക്കി ജില്ല കലക്ടര്‍ അശോക് കുമാര്‍ സിങ്ങിനെ മാറ്റേണ്ടതില്ലെന്നു മന്ത്രിസഭ തീരുമാനിച്ചു.












Click it and Unblock the Notifications