തെലുങ്കാന: 5അംഗ സമിതി രൂപീകരിച്ചു

സുപ്രീംകോടതി മുന്‍ ജഡ്ജി ബി.എന്‍ ശ്രീകൃഷ്ണയുടെ നേതൃത്വത്തിലാണ് അഞ്ചംഗ സമിതി പ്രവര്‍ത്തിക്കുക.
ദേശീയ നിയമ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ രണ്‍ബീര്‍ സിങ്ങ്, ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ അബുസലേഹ് ഷെറീഫ്, മുന്‍ ആഭ്യന്തര സെക്രട്ടറി വിനോദ് ഡുഗ്ഗല്‍, ഐ.ഐ.ടി പ്രൊഫസര്‍ രവീന്ദര്‍ കൗര്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
തെലുങ്കാന വിഷയത്തില്‍ രാാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം ഇവര്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സാമൂഹിക സംഘടനകളുടെയും അഭിപ്രായം തേടുകയും ചെയ്യും.
ഇതിനിടെ തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതില്‍ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ അഞ്ചംഗ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി.) പ്രതിനിധിസംഘം ചൊവ്വാഴ്ച ആഭ്യന്തര മന്ത്രി പി. ചിദംബരത്തെകണ്ടിരുന്നു.
മുന്‍ കേന്ദ്രമന്ത്രിയും ടിഡിപി പൊളിറ്റ്ബ്യൂറോ അംഗവുമായ കെ. യെരന്‍ നായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘം ഈ പ്രശ്നത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കരുതെന്ന് ചിദംബരത്തോട് അഭ്യര്‍ഥിച്ചു.
വിദഗ്ധ സമിതിക്ക് രൂപം നല്‍കുന്നതിന് മുമ്പേ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സാമൂഹിക സംഘടനകളുടെയും അഭിപ്രായം തേടണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. തെലുങ്കാന സമിതി ഈയാഴ്ച പ്രഖ്യാപിക്കുമെന്ന് ആഭ്യന്തര മന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
-
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം












Click it and Unblock the Notifications