പ്രണയദിനത്തില്‍ ആഘോഷം വേണ്ട: സേന

പ്രണയിക്കണമെന്ന് യുവതീ യുവാക്കള്‍ക്ക് അത്രയ്ക്ക് നിര്‍ബ്ബന്ധമാണെങ്കില്‍ തങ്ങള്‍ അവരുടെ മാതാപിതാക്കളെ കണ്ട് വിവാഹം നടത്തിക്കുമെന്നും മുത്തലിക് പറഞ്ഞു.
അതല്ലെങ്കില്‍ വാലന്റൈന്‍ ദിനത്തില്‍ പുറത്ത് പ്രണയകേളികളിലേര്‍പ്പെടുന്നവരെ ബലമായി വിവാഹം ചെയ്യുക്കുന്ന നടപടികള്‍ കൈക്കൊള്ളുമെന്നും മുന്നറിയിപ്പുണ്ട്.
2009ലെ പ്രണയദിനത്തില്‍ നഗരത്തില്‍ ശ്രീരാം സേനാ പ്രവര്‍ത്തകര്‍ വ്യപകമായി തിരച്ചില്‍ നടത്തുകയും പാര്‍ക്കുകളിലും റസ്റ്റോറണ്ടുകളിലും സംഗമിച്ച പ്രണയികളെ ഓടിച്ച് വിടുകയും ചെയ്തിരുന്നു.
ഇതുകൂടാതെ പാകിസ്താന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് വേണ്ടി വാദിക്കുന്ന ഷാരൂഖ് ഖാനോടുള്ള പ്രതിഷേധ സൂചമായി ഷാരൂഖിന്റെ പുതിയ ചിത്രമായ മൈ നെയിം ഈസ് ഖാന്റെ പ്രദര്‍ശനത്തിനെതിരെ പ്രക്ഷോഭം നടത്താനും ശ്രീരാം സേന തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications