സ്ഥാനമാനങ്ങള്‍ കിട്ടില്ലെന്ന് കരുതി പിന്തുണച്ചില്ല

തന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ എതിര്‍ത്ത കെപിസിസി യോഗ തീരുമാനത്തെക്കുറിച്ച് പ്രതികരിയ്ക്കുകയായിരുന്നു കെ മുരളീധരന്‍.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നില്ലെങ്കില്‍ പിന്നെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് എടുത്താല്‍ മതി.
കരുണാകരനെപ്പോലെയുള്ള ഒരു മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ പരസ്യമായി ചിലര്‍ ചവിട്ടിമെതിച്ചപ്പോള്‍ മൗനം പാലിച്ചിരുന്നവര്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവരല്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.












Click it and Unblock the Notifications