പഴയ ദൗത്യസംഘം നന്നായി പ്രവര്‍ത്തിച്ചു: വിഎസ്

ചെറുകിട കുടിയേറ്റക്കാരുടെ മറവില്‍ വന്‍കിടക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ചോദ്യത്തിന് ഒരു കൈയ്യേറ്റക്കാരനേയും രക്ഷപ്പെടാന്‍ അനുവദിയ്ക്കില്ലെന്നായിരുന്നു വി.എസ്സിന്റെ പ്രതികരണം. കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിഎസ്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരി യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications