രാഹുല്‍ മുംബൈയിലെ ലോക്കല്‍ തീവണ്ടിയില്‍

അന്തേരിയില്‍ നിന്ന് ഗഡ്കപൂരിലേക്കുള്ള ദയാത്രയ്ക്കാണ് രാഹുല്‍ ലോക്കല്‍ ട്രെയിന്‍ തെരഞ്ഞെടുത്തത്. ദാദര്‍ വഴിയായിരുന്നു യാത്ര.
ന് കൂര് നിശ്ചയിച്ച പരിപാടികള്‍ മാറ്റിയാണ് രാഹുല്‍ തിരക്കേറിയ സബര്‍ബര്‍ തീവണ്ടിയില്‍ യാത്രചെയ്തത്. യാത്ര ചെയ്തതു ലോക്കല്‍ ട്രെയിനില്‍. യാത്രക്കായി ഹെലികോപ്റ്റര്‍ ഒരുക്കിയിരുന്നെങ്കിലും അദ്ദേഹം യാത്ര ലോക്കല്‍ ട്രെയിനിലാക്കുകയായിരുന്നു. സാധാരണ ജനങ്ങള്‍ക്കൊപ്പം ക്യൂ നിന്നു ടിക്കറ്റ് വാങ്ങിയായിരുന്നു രാഹുലിന്റെ യാത്ര.
രാവിലെ മുംബൈയിലെത്തിയ രാഹുലിനെ കരിങ്കൊടി കാണിക്കാനുള്ള ശിവസേന പ്രവര്‍ത്തകരുടെ നീക്കം പോലീസ് തടഞ്ഞിരുന്നു.
അംബേദ്കര്‍ പ്രതിമയില്‍ മാല ചാര്‍ത്തിയ ശേഷം ചേരിയിലെ യുവാക്കളുമായി സംവാദം നടത്തി. അന്ധേരിയിലെ ഒരു എ.ടി.എം. കൗണ്ടറിലും കയറി.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് മുംബൈയില്‍ ഒരുക്കിയിരുന്നത്. മുംബൈ പൊലീസിനു പുറമെ നാഷ്ണല്‍ സെക്യൂരിറ്റി ഗാര്‍ഡ്(എന്‍എസ്ജി), ദ്രുതകര്‍മ സേനാംഗങ്ങളെയും ജോലിക്കായി നിയോഗിച്ചിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications