രാഹുല്‍ എത്തി; മുംബൈയില്‍ പലയിടത്തും അറസ്റ്റ്

ശിവസേനയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന സ്ഥലങ്ങളിലെ സന്ദര്‍ശന സമയങ്ങളില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.
രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ പലയിടത്തും അറസ്റ്റുകള്‍ നടന്നിട്ടുണ്ട്. രാഹുലിന് സംസാരിക്കാനായി തയ്യാറാക്കിയ വേദിയ്ക്കരികില്‍ പ്രതിഷേധ പ്രകടനവുമായി എത്തിയ ശിവസേനാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
രാഹുലിന്റെ സന്ദര്‍ശനത്തിനെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാന്‍ ശിവസേനാ മേധാവി ബാല്‍താക്കറെ അണികള്‍ക്ക് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.
സംഘാര്ഷവസ്ഥയാണ് പലയിടത്തുമുള്ളത്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷാസന്നാഹമാണ് മുംബൈയിലെങ്ങും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മുംബൈ യൂത്ത് കോണ്‍ഗ്രസ്സിന്റെ അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളോടും ചേരികളിലെ യുവാക്കളോടുമുള്ള സംവാദമാണ് രാഹുലിന്റെ മുഖ്യപരിപാടി.
More From
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications