ചര്‍ച്ചകള്‍ തൃപ്തികരം കരുണാകരന്‍

മുരളിയുടെ തിരിച്ചുവരവ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്നത് സംബന്ധിച്ച് പാര്‍ട്ടി നേതാക്കളോട് തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയില്‍ കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു കരുണാകരന്‍.
മുരളീധരന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ചുള്ള ആക്ഷേപങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ പരസ്യമായി പ്രതികരിക്കുന്നില്ലെന്നായിരുന്നു കരുണാകരന്റെ മറുപടി.












Click it and Unblock the Notifications