ആണ് സൗഹൃദം: 16കാരിയെ കുഴിച്ചുമൂടി

ഡിസംബറിലാണ് ഇതുസംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. കുടുംബാംഗങ്ങള്‍ ചേര്‍ന്നെടുത്ത പൊതു തീരുമാനപ്രകാരം കുട്ടിയെ ജീവനോടെ കുഴിച്ചുമൂടിയെന്ന ഒരാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
വീടിന് പിന്നില്‍ കോഴികളെ വളര്‍ത്തുന്ന കൂടിന് തഴെയായി രണ്ട് ആഴമുള്ള കുഴിയില്‍ കൈകള്‍ ബന്ധിച്ച നിലയിലാണ് കുട്ടിയെ കുഴിച്ച് മൂടിയിരുന്നത്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കുട്ടിയുടെ കരളിലും വയറ്റിലും മണ്ണ് കയറിയതായി വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ കുഴിയില്‍ ഇരുന്ന് കുട്ടി മരിയ്ക്കുകയായിരിക്കണം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും അറസ്റ്റ്ചെയ്തിട്ടുണ്ട്. കുട്ടിയുടെ അമ്മയെയും ഇവര്‍ക്കൊപ്പം അറസ്റ്റുചെയ്തിരുന്നെങ്കിലും അവരെ പിന്നീട് വിട്ടയച്ചു.
മാതാപിതാക്കള്‍ക്ക് ഈ പെണ്‍കുട്ടി കൂടാതെ എട്ട് മക്കളുണ്ട്. ഈ കുട്ടിയ്ക്ക് ഒട്ടേറെ ആണ്‍കുട്ടികളുമായി സൗഹൃദമുണ്ടായിരുന്നു. ഇതില്‍ പിതാവ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവത്രേ. ഇതിന്റെ പേരില്‍ മുത്തച്ഛനില്‍ നിന്നും കുട്ടിയ്ക്ക് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications