എജിയുടെ വാദം സര്‍ക്കാരിന് നാണക്കേടുണ്ടാക്കി

തടയണകള്‍ പൊളിക്കണമെന്നു മന്ത്രിസഭ ഉപസമിതിയും മന്ത്രിസഭയും തീരുമാനിച്ചിട്ടും അങ്ങനെയൊരു തീരുമാനമില്ലെന്നാണ് കഴിഞ്ഞദിവസം എജി കോടതിയില്‍ പറഞ്ഞത്. നിയമ വശങ്ങള്‍ പഠിക്കാതെയാണു സര്‍ക്കാര്‍ കോടതിയില്‍ കേസ് വാദിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
സിപിഎമ്മില്‍ നിന്നു രാജിവച്ച മുന്‍ എംപി ഡോ.കെ.എസ് മനോജിനെ കോണ്‍ഗ്രസില്‍ എടുക്കുന്നതേ സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജനപിന്തുണയുള്ള നേതാക്കളെ പാര്‍ട്ടിയിലെടുക്കുന്നതില്‍ കോണ്‍ഗ്രസിന് ഉദാരമായ സമീപനമാണ് ഉള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മനോജ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications