Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാറ്റ വീടു നല്‍കിയ കാര്യം അറിയില്ല: വെളിയം

Veliyam Bhargavan
തിരുവനന്തപുരം: സിപിഐയുടെ തൊഴിലാളി സംഘടന നേതാക്കള്‍ക്ക് ടാറ്റ കന്പനി വീടുകള്‍ നല്കിയതിനെക്കുറിച്ച് അറിയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.

മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച തടയണകള്‍ അനധികൃതമാണെങ്കില്‍ അത് പൊളിച്ചു നീക്കണമെന്ന് തന്നെയാണ് പാര്‍ട്ടി നിലപാട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ല- അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെളിയം.

അതിനിടെ ടാറ്റയുടെ അണക്കെട്ടുകള്‍ പൊളിച്ചു നീക്കുന്നതിനെതിരെ സി പി ഐ ദേശീയ കൌണ്‍സില്‍ അംഗം സി എ കുര്യന്‍ രംഗത്തു വന്നിരുന്നു. ടാറ്റ നല്കിയ വീടുകള്‍ നേതാക്കള്‍ തിരികെ നല്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+