ഓംപ്രകാശിനെയും രാജേഷിനെയും വിട്ടുകിട്ടണം: സിബിഐ

ഇരുവരെയും കസ്‌റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളുവെന്നും സിബിഐ കോടതിയെ അറിയിച്ചു. എറണാകുളം സിജെഎം കോടതി സിബിഐയുടെ ആവശ്യം കോടതി ബുധനാഴ്ച പരിഗണിക്കും.
തങ്ങളെ സിബിഐക്ക് വിട്ടുകൊടുക്കുന്നതിനു മുന്‍പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് പ്രതിഭാഗത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം ബുധനാഴ്ചത്തേയ്ക്ക് മാറ്റിയത് . പ്രതികളുടെ റിമാന്റ് കാലാവധി 22 വരെ നീട്ടിയിട്ടുണ്ട്.












Click it and Unblock the Notifications