കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓംപ്രകാശിനെയും രാജേഷിനെയും വിട്ടുകിട്ടണം: സിബിഐ

  • By Lakshmi
Google Oneindia Malayalam News

Culprits of Paul Murder
കൊച്ചി: പോള്‍ മുത്തൂറ്റ്‌ വധക്കേസില്‍ പ്രതികളായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കസ്‌റ്റഡിയില്‍ വേണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടു.

ഇരുവരെയും കസ്‌റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളുവെന്നും സിബിഐ കോടതിയെ അറിയിച്ചു. എറണാകുളം സിജെഎം കോടതി സിബിഐയുടെ ആവശ്യം കോടതി ബുധനാഴ്ച പരിഗണിക്കും.

തങ്ങളെ സിബിഐക്ക് വിട്ടുകൊടുക്കുന്നതിനു മുന്‍പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് പ്രതിഭാഗത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം ബുധനാഴ്ചത്തേയ്ക്ക് മാറ്റിയത് . പ്രതികളുടെ റിമാന്റ് കാലാവധി 22 വരെ നീട്ടിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X