ശ്രേയാംസിന്റെ കൈവശ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു

30 ഓളം കുടുംബങ്ങളെയാണ് പോലീസ് സംഘം ചെറിയ തോതിലുള്ള ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചത്. കലക്ടറുടെയും ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും നേതൃത്വത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. ഭൂമി കയ്യേറിയ ആദിവാസി ക്ഷേമ സമിതി നേതാവ് കെകെ ഭാസ്കരന് ഉള്‍പ്പെടെ മുപ്പതോളം പേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഇവര്‍ കെട്ടിയ കുടിലുകള്‍ പൊലീസ് പൊളിച്ചു നീക്കിയിട്ടുണ്ട്.
ശനിയാഴ്ചയാണ് സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകര്‍ ഭൂമിയില്‍ കടന്നുകയറി മരങ്ങളും കാപ്പിച്ചെടികളും വെട്ടി കുടില്‍ കെട്ടിയത്.
തിങ്കളാഴ്ച ജനതാദള്‍ (എസ്) സംസ്ഥാന കമ്മിറ്റിയംഗവും വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വക്കേറ്റ് ജോര്‍ജ് പോത്തന്റെ കൈവശമുള്ള ഭൂമി എകെഎസ് പ്രവര്‍ത്തകര്‍ കയ്യേറിയിരുന്നു. ഇവരെ തിങ്കളാഴ്ച തന്നെ ഒഴിപ്പിച്ചിരുന്നു. അതിനിടെ ജില്ലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ സ്ഥലത്ത് സിപിഎം അനുകൂല സംഘടനയായ കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ ഭൂമി കയ്യേറി.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications