ടാറ്റയുടെ തടയണപൊളിക്കാന്‍ വീണ്ടും ഉത്തരവ്

കഴിഞ്ഞ ദിവസം ഇറക്കിയ ഇതേ ഉത്തരവ് അപാകതയുണ്ടെന്ന് കണ്ട് റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് പുതിയ ഉത്തരവിറക്കിയത്.
ടാറ്റയുടെ തടയണപൊളിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കുന്ന മൂന്നാമത്തെ ഉത്തരവാണിത്. നേരത്തേ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജലവിഭവവകുപ്പ് സെക്രട്ടറിയും ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നു.
ജലവിഭവവകുപ്പ് ഇറക്കിയ ഉത്തരവില്‍ ടാറ്റയ്ക്ക് അനുകൂലമായി വ്യാഖ്യാനിക്കാവുന്ന ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരപ്രസാദ് ചൂണ്ടിക്കാട്ടിരുന്നു. അതിനാലാണ് അത് റദ്ദാക്കി പുതിയത് ഇറക്കിയത്.
ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തടയണകള്‍ പൊളിക്കുന്നുവെന്ന പരാമര്‍ശം ജലവിഭവവകുപ്പിന്റെ ആദ്യ ഉത്തരവില്‍ ഉണ്ടായിരുന്നു. ഇത് ടാറ്റയ്ക്ക് വേണമെങ്കില്‍ തെറ്റായി വ്യാഖ്യാനിക്കാമെന്നാണ് എജി ഉപദേശം നല്‍കിയത്.
More From
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications