രാജന്ദ്രന്‍ കാണിച്ചത് ശരികേട്: മണി

രാജേന്ദ്രന്‍ ശരികേട് കാണിച്ചുവെന്ന് പാര്‍ട്ടിയ്ക്ക് ബോധ്യപ്പെട്ടതിനാലാണ് ക്വാര്‍ട്ടേഴ്‌സ് തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടത്. ടാറ്റ പോലുള്ള വന്‍കിടക്കാരില്‍ നിന്നും അനര്‍ഹമായ ആനുകൂല്യങ്ങള്‍ ആരും വാങ്ങരുതെന്നാണ് പാര്‍ട്ടി നിലപാടെന്നും മണി വിശദീകരിച്ചു.
ടാറ്റ നിര്‍മ്മിച്ച തടയണകള്‍ നിയമവിരുദ്ധമാണെങ്കില്‍ പൊളിയ്ക്കണം. എന്നാല്‍ ടാറ്റയുടെ ഡാം പ്രശ്‌നത്തില്‍ തട്ടി വന്‍കിട കുടിയേറ്റക്കാര്‍ രക്ഷപ്പെടരുതെന്നും മണി പറഞ്ഞു.












Click it and Unblock the Notifications